അമിത മദ്യപാനവും കൊഴുപ്പടിയലും കരളിൽ അർബുദം വരാൻ ഇടയാക്കാം
കരൾ ദഹനവ്യവസ്ഥഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. വയറിനു മുകളിലായി ശാസകോ ശത്തിന് തൊട്ട് താഴെയായി സ്‌ഥിതി ചെയ്യുന്നു. ശ്വാസ കോശത്തിനും കരളിനും ഇടയിൽ ഡയഫ്രം എന്നു വിളി ക്കുന്ന പേശീഭിത്തി ഉണ്ട്. രക്‌തക്കുഴലുകളും, ദഹന രസ ങ്ങൾ വഹിക്കുന്ന നാളികളും കോശങ്ങളും (Hepatocytes) കരളിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. പ്രധാനമായും മൂന്നുതരത്തിലുള്ള അർബുദമാണ് കരളിൽ കാണുന്നത്.
1. കരൾ കോശങ്ങളിൽ ഉണ്ടാകുന്ന അർബുദമാണ് കൂടുത ലും കാണുന്നത്. ഇത്തരത്തിലുള്ള അർബുദത്തെ ഹെപ്പ റ്റോസെല്ലുലർ കാൻസർ എന്നു വിളിക്കുന്നു.
2. എന്നാൽ മറ്റ് അവയവങ്ങളിലെ (ഉദാ: സ്തനം, കുടൽ, ശ്വാസകോശം) കാൻസർ കരളിലേക്ക് വ്യാപിച്ച് ഉണ്ടാകു ന്ന രോഗത്തെ മെറ്റാസ്‌റ്റാറ്റിക് കാൻസർ എന്നറിയപ്പെടു ന്നു.
3. ചുരുക്കമായി കാണുന്ന കൊളൻജിയോ കാർസിനോ 2 ( Cholangiocarcinoma) ദഹനരസ നാളികളിലാണ് ഉടലെടു ക്കുന്നത്.
അണുബാധ: ഹെപ്പറ്റൈറ്റിസ് ബി,സി വൈറസ് ബാധ, ആസ്പർജില്ലസ് ഫംഗസ്-ഈർപ്പത്തോടുകൂടി സൂക്ഷി ക്കുന്ന ധാന്യങ്ങളിൽ ഉണ്ടാകുന്ന ഒരു പൂപ്പൽ. അഫ്ളാ ടോക്സീൻ എന്ന വിഷവസ്‌തു (ചോളം, കടല എന്നിവ യിൽ കാണുന്ന ഒരുതരം പൂപ്പൽ). സിറോസിസ് - കേര ലക്ഷണങ്ങൾ മിക്കവാറും പേരിലും അർബുദത്തിൻ്റെ ആരംഭ ഘട്ടത്തിൽ ലക്ഷണമൊന്നുമുണ്ടാകില്ല.
മഞ്ഞപ്പിത്തം - മൂത്രത്തിലും കണ്ണിൻ്റെ വെള്ള യിലും മഞ്ഞനിറം.
* വയറുവേദന-മേൽവയറിൻ്റെ വലതു ഭാഗത്ത് . വയറ് വീർക്കുക
വിശപ്പില്ലായ്മ വെളുത്തനിറത്തിലുള്ള മലം
വയറ്റിൽ വെള്ളം കെട്ടുക
രക്‌തസ്രാവം എന്നിവയാണ് പ്രകടമാകുന്ന ലക്ഷണങ്ങൾ.
കരളിൻ്റെ അർബുദം തടയാൻ മദ്യപാനം ഒഴിവാക്കുക. അണുബാധകൾ വരാതെ ശ്രദ്ധിക്കുക, വാക്സിനെടുക്കുക ളത്തിൽ കാണുന്നകരൾ കാൻസറിന്റെ പ്രധാന കാരണ മിതാണ്. അമിതമായ മദ്യ ഉപയോഗം, ചില രാസവസ്തു ക്കൾ, അണുബാധ തുടങ്ങിയവ സിറോസിസിനു കാരണ മാകും. ഒരു കാരണവുമില്ലാതെയും സിറോസിസ് ഉണ്ടാ കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ, 50 വയസ്സി നു മുകളിലുള്ളവർ, കരൾ കാൻസറിൻ്റെ കുടുംബചരിത്രം ഉള്ളവർ. ചില രാസവസ്‌തുക്കൾ-ഉദാ: വിനൈൽ ക്ലോ റൈഡ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ - കര ളിൽ അമിതമായി കൊഴുപ്പ് അടിയുക (ഗ്രേഡ്-3)
രക്തപരിശോധന-രക്‌തത്തിലെ എഎഫ്‌പി (Alfa Foeto Protein) അളവ്. അൾട്രാസൗണ്ട് സ്‌കാൻ/ സിടി സ്കാൻ/ പെറ്റ് സ്കാൻ, ബയോപ്‌സി പരിശോധന
ആദ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ, രക്തക്കുഴലിലൂടെ കാൻസർ മരുന്നുകൾ മുഴയിൽ എത്തി ക്കുക, മുഴയിലേക്കുള്ള രക്‌തധമനിയെ അടയ്ക്കുക. റേ ഡിയോ ഫ്രീക്വൻസി അബ്ലേഷൻ, (RFA- അഥവാ കാൻ സർ കോശങ്ങളെ ഉയർന്ന താപത്തിലൂടെ കരിക്കുക), കീ മോതെറപ്പി, ഇമ്യൂണോതെറപ്പി തുടങ്ങിയ പല വിധത്തി ലുള്ള ചികിത്സാരീതികൾ, രോഗിയുടെ പൊതുവെ ഉള്ള അവസ്‌ഥ, പ്രായം, രോഗത്തിൻ്റെ ഘട്ടം എന്നിവയെ അടി സ്ഥാനമാക്കി ഉപയോഗിച്ചു വരുന്നു.
ആരോഗ്യകരമായ ജീവിതരീതി, ഹെപ്പറ്റൈറ്റിസ് വൈറ സിനെ പ്രതിരോധിക്കുവാനുള്ള വാക്‌സിനേഷൻ തുടങ്ങി യ ഘടകങ്ങൾ കരൾ കാൻസറിനെ ഒരു പരിധിവരെ പ്രതി രോധിക്കാം.