Cancer Food

Cancer Food

2025-11-25

ഇന്യിെല ആെക മരണങളിൽ 20 ശതമാനം അർബുദമരണങളിലും ഭകണതിന് ഒരു പങുണ്. നമുെട രാജ്തു സാധാരണമായിടുള അർബുദങൾ ഉണാകുനതിൽ ജീവിതൈശലീഘടകങളായ ഭകണം, മദ്ം, പുകയില, വ്ായാമമിലായ്മ എനിവ ്പധാന പങു വഹികുനുെവനതിന് ഒേടെറ െതളിവുകളുണ്. അർബുദങളിൽ 10–15 ശതമാനതിനും ഭകണമാണ് കാരണെമനു വിദഗ്ധർ വിശ്സികുനു. നമുെട ഭകണെമനത് പലതരം സങീർണമായ ഭകണങളും േപാഷകങളും ഉൾേചർനതാണ്. അതുെകാണ് ഭകണവും അർബുദവും തമിലുള ബനം സങീർണവും അസനിഗ്ധമായി െതളിയികുക ്പയാസകരവുമാണ്.

ചിലേപാൾ ഒരു ്പേത്ക ഡയറിന് അർബുദതിലുള പങിെനകുറിചുള പഠനം മറു പഠനങളിൽ നിനും േനർ വിപരീതമായിരികാം. ഇങെനെയാെകയാെണങിലും നിലവിലുള ഇന്ൻ ഡയറ് വിവിധതരം അർബുദങൾകു കാരണമാകുന പദാർഥങൾ അടങിയതാെണനും ഇത് അർബുദതിനു തുടകമിടാെമനും െതളിയികെപടിടുണ്. എനാൽ, നിലവിലുള രീതിയിൽ ചില ലളിതമായ മാറങൾ വരുതിയാൽ തെന വലിയ വ്ത്ാസം െകാണുവരാനാകും എനത് ആശ്ാസകമായ കാര്മാണ്.

ധാരാളം പഴങളും പചകറികളും കഴികുക പഴങളും പചകറികളും പയർ വർഗങളും (ബീൻസ്, െചറുപയർ) അണിപരിപുകളും തവിടുനീകാത ധാന്ങളും അടിസ്ഥാനമായുളതാകണം ഡയറ്. ദിവസം കുറഞത് 400 ്ഗാം പഴങളും പചകറികളും കഴികണം. ഉരുളകിഴങ്, മധുരകിഴങ്, കസാവ തുടങിയുള അനജ്പധാനമായ കിഴങുവർഗങൾ പഴങളിലും പചകറികളിലും ഉൾെപടുനില എനു മറകരുത്.

കേരാടിേനായിഡ്സ്, േഫാളിക് ആസിഡ്, ൈവറമിൻ െക, ൈവറമിൻ ഇ, ൈവറമിൻ സി, ഫ്ളവേനായിഡ്സ്, പലതരം ൈഫേറാെകമികലുകൾ എനിങെന ഒേടെറ വ്ത്സ്ത േപാഷകങളുെട കലവറയാണ് പഴങളും പചകറികളും. ഇവ ധാരാളം കഴികുനതു വായ, അനനാളം, സ്തനം, ശ്ാസേകാശം, ഗർഭപാ്തം, ആമാശയം എനിവിടങളിെല അർബുദങൾ വരാനുള സാധ്ത കുറയ്കുനു.

പലതരതിൽ പചകറികളും പഴങളും നിത്ഭകണതിെന ഭാഗമാകണം.

  • ്പധാനഭകണങളിലുൾെപടുതാം.
  • ഇടേനരങളിെല ഭകണമായി പചകറികളും പഴങളും കഴികാം.
  • ഒാേരാ സീസണിലും സുലഭമായിടുള പഴങളും പചകറികളും കഴികാം.
  • പലതരതിലുളവ കഴികാം.

പഴങളും പചകറികളും കാൻസർ ഉണാകാൻ കാരണമാകുന രാസപദാർഥങെള തടയുനു.

  • ഡിഎൻഎ നാശതിൽ നിനും സംരകികുനു.
  • ഡിഎൻഎ നാശതിനിടയാകുന േദാഷകാരികളായ രാസപദാർഥങെള തുടചുനീകുനു.
  • ഡിഎൻഎ പുനർ നിർമാണതിനു സഹായികുനു.

േസായ ഉൾെപടുതാം

േസായയിൽ, അർബുദമുഴകളുെട വളർചെയ തടയുന ഐേസാഫേവാണുകൾ അടങിയിടുണ്. മിതമായ അളവിൽ പതിവായി േസായ ഉപേയാഗികുന ( ദിവസവും 5 ്ഗാം േസായ േ്പാടീൻ/ 170 മി. ലീ േസായ പാൽ/ 120 ്ഗാം േസായ േയാഗർട്) സ്്തീകളിൽ സ്തനാർബുദ സാധ്ത കുറവാണ്. േസായയുെട ഈ സംരകിതഗുണം ്പധാനമായും കാണുനത് പാശ്ചാത്രിലല, ഏഷ്കാരിലാണ്. സ്തനവികാസതിെന ആദ്ഘടങളിലാണ് േസായയുെട ഈ ്പവർതനം കൂടുതലുളത്. അതുെകാണ് കുടികാലേതാ കൗമാരതിേലാ േസായ കഴികുനതാകും മുതിർനേശഷം ശീലമാകുനതിലും ഗുണകരം. വിപണിയിൽ ലഭ്മായിടുള ഐേസാഫവേനാൺ സപിെമനുകൾക് സ്തനാർബുദതിെന കാര്തിൽ ഗണ്മായ ഒരു സ്ാധീനവും ഉളതായി കാണുനില.

കൂടുതൽ േവണം നാരുകൾ

നാരുകളുള ഭകണം ധാരാളം കഴികുനവരിൽ സ്തനാർബുദവും വൻകുടൽ കാൻസറും അ്ത സാധാരണെലനു ഗേവഷണങളിൽ െതളിഞിടുണ്. മലം മുറുകിേപാകുനതു തടഞ്, മലവിസർജനം തടസമിലാെത കൃത്മായി നടകാൻ സഹായികുനു. മെല െകടികിടകാെത പുറതുേപാകുനതു കാരണം മലതിെല േദാഷകാരികളായ ബാക്ടീരിയകൾ കുടലുമായി സമർകതിൽ വരുനതു കുറയുനു. കുടലിനു ഗുണകരമായ രാസഘടകങൾ ഉൽപാദിപികാൻ കുടൽസൗഹൃദ ബാക്ടീരിയകെള സഹായികുനു. ഇെതലാം അർബുദസാധ്ത കുറയ്കുനു.

ചുവന മാംസവും സംസ്കരിച മാസവിഭവങളും േവണ

ധാരാളം ചുവന മാംസവും സംസ്കരിചതും ടിനിലടചുതമായ മാംസവിഭവങളും കുടികാലം മുതേല ശീലമാകുനത് സ്തനതിലും വൻകുടലിലും ആമാശയതിലും പാൻ്കിയാസിലുമുള ഉള അർബുദസാധ്ത വർധിപികുെമനു ഒേടെറ പഠനങൾ െതളിഞിടുണ്. ചുവന മാംസെമനു പറയുേമാൾ അതിൽ ബീഫ് മാ്തമല പനിയിറചിയും ആടിറചിയും (lamb) ഉൾെപടുനു. േബകൺ, സലാമി, േസാേസജ്, േഹാട് േഡാഗ്, ഹാം എനിവെയാെക സംസ്കരിച മാംസവിഭവങൾക് ഉദാഹരണമാണ്.

ചുവന മാംസം പലതരതിലാണ് അർബുദസാധ്ത വർധിപികുനത്. ഒന്, ഇതിൽ നാരുകളില. തനൂലം കാൻസറുണാകുന പദാർഥങൾ പുറനളെപടാൻ ൈവകി, ദഹനപഥതിൽ തങിനിന് അർബുദമുണാകാം. രണ്, പൂരിത െകാഴുപുകൾ ധാരാളം കാണും. ഈ െകാഴുപിന് ഉയർനചൂടിൽ രാസമാറം സംഭവിച് അർബുദകാരണമാകാം. മൂന്, സംസ്കരികുന മാംസം േകടുകൂടാെത സൂകികാനായി ചില രാസപദാർഥങൾ (്പിസർേവറീവുകൾ) േചർതിടുണാകും. ഇവ അർബുദസാധ്ത വർധിപികാം. ഉദാഹരണതിന്, മാംസം േകടുകൂടാതിരികാൻ േചർകുന ൈനേ്ടറ്സ് അർബുദസാധ്ത വർധിപികുനു.

്ഗിലിങും ബാർബിക്ുവും േപാെലയുള ഉയർന ചൂടിലുള പാചകവും കാൻസറിനു കാരണമാകുന രാസപദാർഥങൾ (ഉദാ– െഹേ്ടാ, േപാളി ൈസകിക് അമീൻസ്) ഉൽപാദിപികെപടാൻ കാരണമാകുനു. ഹീം അയൺ എെനാരു വർണകം ചുവന മാംസതിലുണാകും. ഇത് കാൻസർ ഉണാകുന പദാർഥമായി മാറെപടാം. എനാൽ, േകാഴിയിറചി (േഹാർേമാൺ തീറ കഴികാത) േപാെലയുള െവളുത മാംസം അർബുദസാധ്ത വർധിപികാറില.

എണമയമുള മീൻ കഴികുക

എണമയമുള മീനിൽ ഒേമഗ 3 െകാഴുപുണ്. ഇത് കാൻസർ സാധ്ത 3–5 ശതമാനമായി കുറയ്കുനു. സാൽമൺ, മതി, അയല, േപാെലയുള മത്ം ദിവസവും കുറഞത് 300 ്ഗാം എങിലും കഴികുനതു നലതാണ്.

മദ്ം മിതമായി മാ്തം കുടികുക

എ്ത അളവു മദ്ം കുടികുനു എനതും എ്ത കാലമായി പതിവായി മദ്പികുനു എനതുെമാെക വിവിധതരം അർബുദങൾകുള സാധ്ത വർധിപികുനു. ്പധാനമായും സ്തനം, വൻകുടൽ, കരൾ, വൃക, ആമാശയം എനിവിടങളിൽ അർബുദം വരാനുള സാധ്തയാണു വർധികുനത്. ദിവസവും, മിതമായ അളവിലും 10 ്ഗാം കൂടുതലായി കഴിചാൽ േപാലും (ഉദാ– 284 മി.ലീ– 4% വീര്മുള ബീയർ, 25 മി. ലീ. –40% വീര്മുള സ്പിരിറ്, 80 മി. ലീ– 12% വീര്മുള ൈവൻ) അർബുദസാധ്ത 2 മുതൽ 12 ശതമാനേതാളം വർധികുനു. അതുെകാണ് അമിതമായ മദ്പാനം ഒഴിവാകുക.

ജീവിതകാലം മുഴുവനും ആേരാഗ്കരമായ ഭകണ്കമം പാലികുനത് ഒരുകൂടം അർബുദങെള തടയാൻ സഹായികും. സംസ്കരിച ഭകണങളുെട ഉൽപാദനം വർധികുനതും ആധുനികവൽകരണവും ജീവിതൈശലിയിലുള മാറങളും ഒെകേചർന് ഇന്യിൽ, ്പേത്കിചു േകരളതിെല സാ്മദായിക ഭകണശീലങൾ പാെട മാറിേപായിരികുനു.

ഊർജവും മധുരവും ഉപും പൂരിത–്ടാൻസ് െകാഴുപുകളും ഉയർന അളവിലുള ഭകണമാണ് ഇന് ആളുകൾ കഴികുനത്. ആവശ്തിനുള പഴങേളാ പചകറികേളാ നാരുകേളാ കഴികുനുമില.

േഡാ. സി. എൻ. േമാഹനൻ നായർ

സീനിയർ കൺസൽറന് ഒാേങാളജിസ്